ദോഹ : ഹൃസ്യ സന്ദർശനർത്ഥം ഖത്തറിലെത്തിയ മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും വനിതാ ലീഗ് കാസറഗോഡ് ജില്ലാ സെക്രട്ടറിയുമായ നജ്മാ അബ്ദുൽ ഖാദറിന്ന് ഖത്തർ കെഎംസിസി സംസ്ഥാന കമ്മിറ്റി ഓഫീസിൽ മൊഗ്രാൽ പുത്തൂർ പഞ്ചായത് കമ്മിറ്റി സ്വീകരണം നൽകി.. ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കെഎംസിസി ജനറൽ സെക്രട്ടറി അബ്ദുൽ റഹിമാൻ എരിയാൽ ആദ്യക്ഷത വഹിച്ചു. സംസ്ഥാന കെഎംസിസി ഉപദ്യക്ഷൻ ആദം കുഞ്ഞി തളങ്കര ഉദ്ഘാടനം ചെയ്തു. ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കെഎംസിസി യുടെ നജ്മാ അബ്ദുൽ ഖാദർ നുള്ള ഉപഹാരം മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് അൻവർ കടവത് നൽകി. “പ്രവാസികളുടെ വിശുദ്ധ ഊർജ്ജം രാജ്യത്തിനും നാട്ടിനും അഭിമാനമാണ്. ......
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം കൂട്ടബലാത്സംഗത്തിനിരയാക്കുകയും ഗർഭിണിയായതോടെ ജീവനോടോടെ കുഴിച്ചുമൂടാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. ഒഡീഷയിലെ ജഗത്സിങ്പുർ ജില്ലയിലാണ് സംഭവം. ......
കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കുംതടത്തില് അനൂപ്, സഹോദരനായ ഷിനു എന്നിവരാണ് മരിച്ചത്.വാഴവറ്റ തെനേരി കരിങ്കണ്ണിക്കുന്ന് കോഴിഫാമില് വെച്ചായിരുന്നു അപകടം.ഇന്നലെ അർധരാത്രിയാണ് സംഭവം. ഫാമുടമ പുല്പ്പറമ്ബില് വീട്ടില് സൈമണ് ഇരുവരെയും കാണാതായതോടെ രാവിലെ നടത്തിയ തിരച്ചിലാണ് ഫാമില് ഷോക്കേറ്റ് നിലയില് കണ്ടെത്തിയത്. ......
കണ്ണൂര് : തളാപ്പില് രാവിലെ 9.20 ന് ട്രാക്ക് പാന്റ്സ് ഇട്ടു കൊണ്ടു തളാപ്പ് കാനറ ബാങ്കിന്റെ മുന്പില് വെച്ചു നടന്നു പോകുന്നത് കണ്ടുവെന്നാണ് ദൃക്സാക്ഷികള് പറയുന്നത്. ഓട്ടോറിക്ഷ ഡ്രൈവര്മാരും നാട്ടുകാരും ഇയാളെ തിരിച്ചറിഞ്ഞ് പിടികൂടാന് ശ്രമിച്ചപ്പോള് ഗോവിന്ദച്ചാമി ഓടി രക്ഷപ്പെടുകയായിരുന്നു.രാവിലെ ഓഫിസിലേക്ക് ജോലിക്ക് പോകുന്നതിനിടെ ഗോവിന്ദച്ചാമി എന്ന് തോന്നിക്കുന്ന ആളെ കണ്ടതായാണ് പ്രദേശവാസിയായ വിനോജ് പറഞ്ഞത്. ......
കൊച്ചി: പ്രമുഖ കോണ്ഗ്രസ് നേതാവും, മുന് എംപിയുമായ ജോര്ജ് ഈഡന്റെ ഇരുപത്തി രണ്ടാമത് അനുസ്മരണത്തോടനുബന്ധിച്ച് ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ ജോര്ജ് ഈഡന് സ്നേഹ സ്മരണ നടക്കും. എറണാകുളം ടൗണ് ഹാളില് വൈകുന്നേരം മൂന്ന് മണിക്ക് കെപിസിസി പ്രസിഡന്റ് അഡ്വ. ......
സംസ്ഥാനത്ത് നടപ്പാക്കിയ സ്കൂൾ സമയമാറ്റം മാറ്റമില്ലാതെ തുടരും. മതസംഘടനകളുമായി സംസ്ഥാന സർക്കാർ നടത്തിയ ചർച്ചയിൽ സർക്കാർ തീരുമാനം അംഗീകരിക്കാൻ ധാരണയാകുകയായിരുന്നു. ......
തിരുവന്തപുരം : കെസിഎൽ രണ്ടാം സീസണിലേക്കുള്ള അദാണി ട്രിവാൻഡ്രം റോയൽസ് ടീമായി. പതിനാറ് അംഗ ടീമിനെ കൃഷ്ണപ്രസാദ് നയിക്കും. ഗോവിന്ദ് ദേവ് പൈ ആണ് വൈസ് ക്യാപ്റ്റൻ. ......
കൊല്ലപ്പെട്ട ഹമാസ് തലവന്റെ ഭാര്യ തുർക്കിയിൽ പോയി മറ്റൊരാളെ വിവാഹം കഴിച്ചെന്ന് റിപ്പോർട്ട്. കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്യ സിൻവാറിന്റെ ഭാര്യ സമർ മുഹമ്മദ് അബു സമർ എന്ന യുവതിയാണ് തുർക്കിയിലേക്ക് പലായനം ചെയ്ത് പുനർവിവാഹം കഴിച്ചത്. ......
കൊച്ചി - ബിജെപി ജില്ലാ ഓഫീസിൽ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ തിയതി സൂചിക വ്യക്തമാക്കുന്ന കൗണ്ട്ഡൗൺ ക്ലോക്ക് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ.എസ്.രാധാകൃഷ്ണൻ സ്വിച്ചോൺ ചെയ്തു.
" വികസിത കേരളം " ലക്ഷ്യമാക്കി വ്യക്തമായ കർമ്മ പരിപാടികളോടെ മുന്നോട്ടു പോകുന്ന ബിജെപി സംസ്ഥാനത്ത് വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബിജെപി ജില്ലാ ഓഫീസിൽ നടന്ന ചടങ്ങിൽ സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.എസ്. ......
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപെടാൻ ജയിലിൽ സഹായം ലഭിച്ചെന്ന് കൊടുംകുറ്റവാളി ഗോവിന്ദച്ചാമി. ജയിൽചാടിയതിന് പിന്നാലെ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടിയതിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഗോവിന്ദച്ചാമി പൊലീസിനോട് ഇക്കാര്യം പറഞ്ഞത്. ......